തലവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്

വൃത്തി വേണം കൂട്ടരേ
 
വൃത്തിയായി നടക്കണം

കൈ കാൽ നഖങ്ങൾ വെട്ടണം
 
കൈ കാലുകൾ കഴുകേണം

രണ്ടുനേരം കുളിക്കണം

വൃത്തിയില്ലാത്തിടങ്ങളിൽ

പെറ്റുപെരുകും രോഗാണുക്കൾ
 

ദേവിക സനിൽ
1 A തലവിൽ എൽ പി സ്കൂൾ കണ്ണൂർ കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത