ഏലാമലയിലെ കുഞ്ഞിക്കിളി ഏലേലം പാടുന്ന കുഞ്ഞിക്കിളി ഏഴുനിറമുള്ള കുഞ്ഞിക്കിളി ഏവർക്കും ഇഷ്ടമാം കുഞ്ഞിക്കിളി......
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത