23:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സ്നേഹവീട് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നല്ല വീട് എന്റെ കൊച്ചു വീട്
ഓടിട്ട എന്റെ കൊച്ചു വീട്
ദൈവം തന്ന വീട്
സ്നേഹമുള്ള വീട്
ഉമ്മയുള്ള ഉപ്പയുള്ള സ്നേഹമുള്ള വല്ല്യുപ്പയും വല്ല്യുമ്മയു അനിയനും ഞാനുമുള്ള വീട്
എന്റെ സ്വന്തം വീട്