ഗവൺമെന്റ് എൽ പി എസ് തലശ്ശേരി/അക്ഷരവൃക്ഷം/കുറുക്കനും മാൻകുട്ടിയും
കുറുക്കനും മാൻകുട്ടിയും
ഒരിക്കൽ ഒരു കാട്ടിൽ മാൻ താമസിച്ചിരുന്നു. അവളുടെ ശത്രുവായി ഒരു കുറുക്കൻ ഉണ്ടായിരുന്നു. ഒരു ദിവസം അവൾ ഒരു കുട്ടിയെ പ്രസവിച്ചു. കുട്ടി നടക്കാനൊക്കെ തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം മാൻകുട്ടി കാട്ടിലൂടെ നടന്നു പോകുമ്പോൾ ആ കുറുക്കന്നെ കണ്ടു .മാൻകുട്ടി മരത്തിന്റെ പുറകിൽ ഒളിച്ചിരുന്നു കുറുക്കൻ പോയപ്പോൾ മാൻ കുട്ടി നടന്നു . നടന്നുപോകുമ്പോൾ വഴിയിൽ ഒരു മാ നിന്റെ തോൽ കണ്ടു അപ്പോൾ മാൻ കുട്ടിക്ക് ഒരു ബുദ്ധി തോന്നി അടുത്ത രാത്രി മാൻകുട്ടി ആ തോൽ എടുത്ത് കുറുക്കൻ ഉറങ്ങുമ്പോൾ ആ തോൽ കുറുക്കന ഇടിപ്പിച്ചു അതിരാവിലെ കുറുക്കൻഇരക്കായി ഇറങ്ങിയപ്പോൾ വേട്ടക്കാരന്റെ മുന്നിൽ ചെന്നു പെട്ടു വേട്ടക്കാരൻ കുറുക്കനെ എടുത്ത് കൊണ്ടു പോയി. ഇത് കേട്ട മാൻ കുട്ടിയുടെ അമ്മയ്ക്ക് സന്തോഷമായി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ