ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/ആഗോളതാപനം
ആഗോളതാപനം
മനുഷ്യരും മൃഗങ്ങളും മറ്റും നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ആഗോളതാപനം. ഒരു ദീർഘ കാല അളവിലെ ചൂട് ശരാശരി ഉള്ളതിനേക്കാൾ കൂടുന്നതാണ് ആഗോളതാപനം. ഇതിന് കാരണം നമ്മൾ തന്നെയാണ് എങ്ങനെയെന്ന് നിങ്ങൾക്ക് അറിയേണ്ടേ? അന്തരീക്ഷത്തിലെ ഹരിത ഗ്രഹ വാതകങ്ങൽ കൂടുമ്പോൾ ഭൂമിയിലെ ചൂടും കൂടുന്നു. ഇപ്പോൾ നിങ്ങൾക്ക് ഇതിനെ കുറിച്ചും സംശയങ്ങൾ തോന്നാം. അതിനാൽ ഹരിത ഗ്രഹ വാതകങ്ങളെ കുറിച്ച് ചുരുക്കി പറയാം ഗ്രീൻ ഹൗസ് അഥവാ ഹരിത ഗ്രഹം, സൂര്യതാപം തടഞ്ഞു നിർത്തുന്നത് കൊണ്ടാണ് ഈ പേരു വന്നത്. ഹരിത ഗ്രഹ വാതകങ്ങൾ 50ൽ ഏറെ ഉണ്ട് കാർബൺ ഡൈ ഓക്സൈഡ്, നൈട്രെസ് ഓക്സൈഡ് എന്നിവ ഇവയിൽ ചിലതാണ്. അന്തരീക്ഷത്തിലെ ചൂട് നിലനിർത്തുക എന്നതാണ് ഇതിൻ്റെ പ്രധാന ജോലി എന്നാൽ നമ്മൾ നിത്യവും ഉപയോഗിക്കുന്ന വാഹനങ്ങളിലെയും ഫാക്ടറികളിലെയും പുക കാരണം ഇവ വർധിക്കുന്നു അതുകൊണ്ട് ഭൂമിക്ക് ആവശ്യത്തിലധികം ചൂട് ലഭിക്കുന്നു ഇതാണ് ആഗോളതാപനം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ