ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/രോഗവ്യാപനം

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗവ്യാപനം      <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗവ്യാപനം     

ഭ‍ൂമിയെ പിളർക്ക‍ും വിധം
മാരകരോഗങ്ങൾ വ്യാപിക്ക‍ുന്ന‍ു
മാനവരാശിക്ക് തീരാ നഷ്ടങ്ങൾ
വന്നണയ‍ുന്ന‍ു തെല്ല‍ുനേരം സദാ
കര‍ുതലോടെ ശ‍ുചിത്വപ‍ൂർണമായി
നാമോരോ നാള‍ും കഴിയണം
നമ‍ുക്കൊന്ന‍ു ചേർന്നീടാം
ഈ മഹാമാരിയെ തടയാം
 


സഹദിയാ ഹാദി
5 B ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത