കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/പോരാടാം ഒരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
22:35, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14511 (സംവാദം | സംഭാവനകൾ) (കവിത)
പോരാടാം ഒരുമിച്ച്

പോരാടുവാൻ ഈ ദുരിന്തത്തിനെതിരെ
കൈ കോർത്തിടാംനമുക്കീ- വേളയിൽ
പ്രതിരോധമാം ശക്തി ഈ ജീവിതം
 ഇനിമുന്നോട്ടുള്ള ജീവിതം ജാഗ്രതയോടെ!
 

സാൻവിൻ വി കെ
1 A കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത