വ്യക്തിശുചിത്വം ചെയ്തീടാം വൃത്തിയോടെ നടന്നീടാം വീടും ചുറ്റും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാം കൂട്ടുകൂടി നടന്നീടാൻ കൂട്ടരുമൊത്തുകളിച്ചീടാൻ ഒറ്റക്കെട്ടായി നിന്നുനമുക്ക് രോഗവിമുക്തി നേടിടാം