ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം
ദൃശ്യരൂപം
വൈറസു കാലം
നിപ്പവന്നു മുന്നിൽ നിന്നു
തുടച്ചു മാറ്റി ഭയം അകന്നു .
കൊറോണ വന്നു ഭയപ്പെടുത്തി
ലോകമാകെ വിറങ്ങലിച്ചു
മുന്നിലുണ്ട് എന്ന വാക്യo
കുളിര്മയോട് കേട്ട് നാം
കരുതലോടു മനം കവർന്നു