22:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42007(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മലയാള നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളരാജ്യം സുന്ദരരാജ്യം
കേരം തിങ്ങും പ്രകൃതി മനോഹരം
പച്ച നിറഞ്ഞ കേരളനാട്
ഫല വൃക്ഷങ്ങൾ നിറയും നമ്മുടെ നാട്
പൂനിലാവ് ചൊരിയും ഭൂമിയിലാകെ
പുതുമഴചൊരിയും കുളിരോടെ
ഇവിടെ കാണാം നീലക്കടൽ
ഇവിടെ കാണാം പക്ഷികൾ പറക്കുമാകാശം
കേരളരാജ്യം സുന്ദരരാജ്യം
കേരം തിങ്ങും പ്രകൃതി മനോഹരം