നല്ല വസ്ത്രങ്ങൾ ധരിക്കേണം നഖങ്ങൾ വെട്ടി ഒതുക്കേണം ദിവസംതോറും കുളിക്കേണം രണ്ട് തവണ പല്ല് തേക്കേണം കൈകൾ നന്നായ് കഴുകേണം മുടിയും ചീകിയൊതുക്കേണം പരിസരം വൃത്തിയായ് സൂക്ഷിക്കേണം കുളങ്ങൾ വൃത്തിയായ് സൂക്ഷിക്കേണം