ഡി.വി.യൂ.പി.എസ്.തലയൽ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44251 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

മരണത്തിൻ വക്കോളമെത്തുമീ
പ്രകൃതിക്കു തണലേകി താങ്ങായി മരച്ചില്ല
ഒരു മരത്തൈ നൽകും ഒരായിരം
ജീവൻ അറിവായ് നിറവായ്
നീർക്കണങ്ങൾ പുഴകൾക്കു കുളിരേകി മഴയെന്ന വരമേകി
നന്മ തൻ നൽചെയ്തികൾ
അറിയേണം ഓരോ മഴു ഉയർത്തുമ്പോഴും
തകരുന്ന ജീവിത സാഗരങ്ങൾ
അടരും ഇലത്തുമ്പു ചൊല്ലുന്നു
പ്രകൃതിയിൽ ഇനിയും തളിരായി
താൻ പുനർജനിക്കാം
മനസ്സിൽ വറ്റാത്ത തെളിനീരുതലമുറക്കേകുമീ ഒരു തൈമരം

ദിൽഷാന. എ
6 A [[|ഡി വി യൂ പി എസ് തലയൽ]]
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത