എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/ശീലങ്ങൾ വളർത്താം

21:55, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15209 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശീലങ്ങൾ വളർത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശീലങ്ങൾ വളർത്താം

വേനലവധിക്ക് ആഘോഷമില്ലാതെ ആരവം ഇല്ലാതെ വീട്ടിലിരുന്നു മടുത്തു ഞാൻ .ഉത്സവങ്ങൾ ഇല്ല, വിഷു ഇല്ല ,കൂട്ടുകാരില്ല എങ്ങും കളിയുമില്ല ...കൂട്ടിലിട്ട കിളിയെപ്പോലെ നമ്മൾ. ഇങ്ങനെയൊരു കാലം വരാതിരിക്കാൻ പ്രാർഥിക്കാം ...കയ്യും മുഖവും ഇടയ്ക്കിടെ കഴുകി, കോവിഡിനെ തുരത്തിടാം.

അനന്ദു കൃഷ്ണ. എ. എസ്
4 എസ്.എ.എൽ.പി.സ്കൂൾ കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം