എ. കെ. എം. എൽ. പി. എസ്. പേഴുമൂട്/അക്ഷരവൃക്ഷം/കുട

21:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindu K (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുട <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട


മഴ നനയാതൊരു കുട വേണം
 
പുത്തൻ ഫോറിൻ കുട വേണം

നാലുമടക്കിൽ മടക്കിയൊതുക്കി

ബാഗിൽ വെക്കും കുട വേണം

 

സഫ
2 A K M L P S പേഴുംമൂട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത