എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/എന്തൊരു ചന്തം

Schoolwiki സംരംഭത്തിൽ നിന്ന്
എന്തൊരു ചന്തം
<poem>പച്ച നിറത്തിൽ തലയാട്ടീ

തെങ്ങിൻ ഓലകൾ നിൽക്കുന്നു പച്ച വിരിച്ചൊരു പാടത്ത് പച്ചക്കിളികൾ പാറുന്നു പല വർണത്തിലെ ശലഭങ്ങൾ പൂവുകൾ തോറും പാറുന്നു മലയോരത്തെ വെളളത്തിൽ മീനുകൾ തുളളി ചാടുന്നു എത്ര മനോഹരം എത്ര മനോഹരം എൻെറ സുന്ദര മലനാട്