കെ.വി.യു.പി സ്കൂൾ വടക്കുംപുറം/അക്ഷരവൃക്ഷം/കൊറോണ

21:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ''' | color= 1 }} <center> <poem> ലോകരെല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
<poem>

ലോകരെല്ലാരും ഒന്നിച്ചുപേടിച്ച ഇത്തിരി കു‍‍ുഞ്ഞനാണീകൊച്ചുഭീകരൻ കണ്ണിനാൽ കാണാത്ത ജീവനെകൊല്ലുന്ന ഭീകരനാണീ കൊറോണാ. നൂറ്റാണ്ടിലാദ്യമായി ലോകത്തെയാകയും വീട്ടിലൊതുക്കിയിരുത്തിയ ഭീകരൻ തോറ്റിടുകില്ലനാം കീഴടങ്ങില്ല നാം സാമൂഹികാകലം പാലിച്ചിടും നാം ഒന്നിച്ചു നിന്നു പോരാടിയെന്നാൽ തോറ്റുമടങ്ങുമീ ഇത്തിരി കു‍‍ുഞ്ഞൻ