എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ഒന്നിച്ചു പൊരുതാം

21:47, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sspanickerpeyad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നിച്ചു പൊരുതാം | color=2 <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിച്ചു പൊരുതാം


കൊറോണ കൊണ്ട് വലയുന്നു നമ്മൾ
മാസ്ക് തേടി അലയുന്നു നമ്മൾ
ജാഗ്രത വേണം എപ്പോഴും
ജാഗ്രത വേണം എപ്പോഴും
കൈകൾ നന്നായ് കഴുകീടാം
വ്യക്തി ശുചിത്വം പാലിക്കാം
സാമൂഹ്യ അകലം പാലിച്ചീടാം
കൊറോണ മാരിയേ തുരത്തീടാം

 

അഭിമന്യൂ എസ് കൃഷ്ണ
1 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത