ഗവ.എൽ.പി.എസ്.കുറ്റിയാണി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരിടത്ത് ഒരു കണ്ടൻ പൂച്ചയും ചിണ്ടൻ എലിയും താമസിച്ചിരുന്നു. ഒരു ദിവസം കണ്ടൻ പൂച്ച വീടിൻെറ

പുറത്ത് ഉറങ്ങുകയായിരുന്നു. ഈ തക്കകത്തിന്  ചിണ്ടൻ എലി  തീറ്റതേടിപുറത്തേക്കിറങ്ങി. ഈ സമയം 

ശബ്ദം കേട്ട് കണ്ടൻ പൂച്ച ഉണർന്നു ചിണ്ടനെ പിടിക്കാൻ ഓടി. പേടിച്ചുപോയ ചിണ്ടൻ അടുത്തു കണ്ട കുപ്പിയിൽ കയറി ഒളിച്ചു. ചിണ്ടൻ പുറത്തിറങ്ങുന്നതും നോക്കിയിരുന്ന് കണ്ടൻ പൂച്ച ഉറങ്ങിപോയി. ഈ

തക്കത്തിന് ചിണ്ടൻ ഓടി രക്ഷപ്പെട്ടു.          
                                                        അനുരൂപ്  ബി ആർ
                                                             ക്ലാസ്സ്     4'