ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/നാം ഒന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13638 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാം ഒന്ന് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാം ഒന്ന്

നാം ഒന്ന് ഞങ്ങൾ ഒന്ന്
കേരളമൊന്ന് കേരള ജനത ഒന്ന്
ഇന്ത്യ ഒന്ന് ഇന്ത്യൻ ജനതയൊന്ന്
ലോകമൊന്ന് ലോക ജനതയൊന്ന്
കൊറോണ എന്ന രോഗം തുടച്ചു മാറ്റാൻ സഹകരിക്കൂ നിങ്ങൾ
ലോക ജനങ്ങളെ നിങ്ങൾ പുറത്ത് ഇറങ്ങരുതേ
ഇന്ത്യ എന്ന മഹാപ്രസ്ഥാനം ഉയരട്ടെ
തോൽക്കുകയില്ല ഈ രോഗത്തിൻ മുന്നിൽ
ഈ മഹാമാരിയെ ഇവിടുന്നു തുടച്ചു മാറ്റാൻ
നിങ്ങൾ എല്ലാവരും ഒന്നിക്കൂ
ഇതിൽ മതമില്ല മനുഷ്യനാണ് വലുത്
തുലയട്ടെ തുലയട്ടെ കൊറോണ രോഗം തുലയട്ടെ.

മുഹമ്മദ് മാസിൻ
2എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത