മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തേൻ കുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13347 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തേൻ കുരുവി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേൻ കുരുവി

ചെല്ലക്കുരുവി തേൻകുരുവി
എന്നുടെ കൂടെ പോരുന്നോ?
കൂടുണ്ടാക്കാൻ ചകിരി തരാം
നാരു തരാം ഞാൻ കമ്പു തരാം
കൂട്ടിലിരരുന്ന് കഴിക്കാനായ്
പാത്രം നിറയെ തേനു തരാം
ചെല്ലക്കുരുവി തേൻകുരുവി
എന്നുടെ കൂടെ പോരുന്നോ?

അന്വയ. കെ
ഒന്നാം തരം മുതുകുറ്റി നമ്പർ വൺ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത