ചേലോറ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസ്സ് ലോകജനതയെ മുഴുവൻ ഭീതിയിൽ
ആഴ്ത്തിയിരികുകയാണ്.ഒരോ ദിവസവും ആയിരകണക്കിനു ആളുകൾ മരണമടഞ്ഞു.ഇതോടെ ലോകാരോഗ്യ സംഘടന അതിനെ മഹാമാരിയായി വിശേഷിപിച്ചു.ആമഹാമാരിയെ
തുരത്താനുള്ള കഠിന ശ്രമത്തിലാണ് നാം ഒരോരുത്തരും.ജാഗ്രതയാണ് ഏറ്റവും വലീയ പ്രതിരോധം.കൊറോണ രോഗികൾ ചുമക്കുമ്പോളും തുമ്മുമ്പോളും പുറത്തെത്തുന്ന ചെറുകണങ്ങൾ മറ്റുള്ളവരുടെ വായിലൊ മൂക്കിലൊ എത്തുമ്പോഴും, രോഗാണുക്കൾ പറ്റിപിടിച്ച കൈകൾകൊണ്ട് മൂക്ക്,വായ,കണ്ണ് എന്നിവ സ്പർശിക്കുന്നതിലൂടെയും രോഗം പകരുന്നു.ഇത്തരം സാഹചര്യത്തിൽ നാം ചില മുവൻകരുതൽ എടുക്കേണ്ടതാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ