ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/കൊറോണയെന്നഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:16, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kandala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെന്നഭീകരൻ | color= 2 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്നഭീകരൻ

കൊറോണയെന്ന ഭീകരനെ
പേടിക്കാതെ നേരിടാം
കൈ കഴുകാം സോപ്പു കൊണ്ട്
 വായ് മൂടാം മാസ്ക് കൊണ്ട്
സമ്പർക്കം ഒഴിവാക്കാം വീട്ടിലിരിക്കാം
നമുക്കെല്ലാം കോവിഡയെന്ന മഹാമാരിയെ
തുരത്താം നമുക്കൊന്നായ്

ദേവന്തിത
3 ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



ദേവന്തിത