ചേലോറ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പച്ച പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
21:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13339 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പച്ച പ്രകൃതി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ച പ്രകൃതി

പ്ലാസ്റ്റികുക്കൾ ഒഴിവാക്കി
മാലിന്യങ്ങൾ ഒഴിവാക്കി
രോഗങ്ങളെ ഒഴിവാക്കി
മരങ്ങൾ നട്ടു വളർത്തിയിട്ട്
പച്ച പ്രകൃതി ആക്കേണം
നല്ല ഒരു ഭൂമി ഒരുകിട്ടാം
 

സാഞ്ചസ് സാൻവിക്
ഒന്നാം തരം ചേലോറ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത