ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/വൈറസ്

21:07, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskvhseriyad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

കൊറോണയെന്നൊരു വൈറസ്

രാജ്യം മുഴുവൻ വ്യാപിച്ചു .

ലോകം മുഴുവൻ സ്തംഭിച്ചു

വാഹനയോട്ടം നിന്നല്ലോ

കടകൾ പലതുമടഞ്ഞു കിടന്നു

വഴിയിൽ നിറയെ പോലീസും

പള്ളിക്കൂടമടച്ചല്ലോ..

കുട്ടികൾക്ക് ബോറടി മാറ്റാൻ,

അക്ഷരവൃക്ഷം വന്നല്ലോ.

കഥയും കവിതയും ലേഖനവും ,

എന്നിങ്ങനെ രസമായി പലതുണ്ട്..