എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23020 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

നമുക്ക് തുരത്താം കൊറോണയെ
വ്യക്തിശുചിത്വം പാലിച്ചും
സാനിറ്റൈസർ ഉപയോഗിച്ചും
കൈകൾ കഴുകിയും
മുഖാവരണമണിഞ്ഞും
നമുക്ക് തുരത്താം കൊറോണയെ

നമുക്ക് തുരത്താം കൊറോണയെ
സാമൂഹിക അകലം പാലിച്ചും
 ആൾക്കൂട്ടം ഒഴിവാക്കിയും
വീട്ടിലിരുന്നു പഠിച്ചും
പുസ്തകമങ്ങനെ വായിച്ചും
നമുക്ക് തുരത്താം കൊറോണയെ
 

അതുൽ കൃഷ്ണ എം ജെ
5 C എച്ച് ഡി പി സമാജം ഹയർസെക്കന്ററി സ്ക‍ൂൾ എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത