എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21740 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


കൊറോണയെന്ന
മഹാമാരിയാൽ
തടവറയിൽ കഴിഞ്ഞിടും
മാനുഷ്യർ നാം.........
തിക്കും തിരക്കും മറന്നിട്ടു നാം........,
കഴിയുന്നു തന്നത്താൻ ഭവനങ്ങളിൽ.....
അകലങ്ങൾ പാലിച്ചു,,,, ഒന്നിച്ചു മുന്നേറി,,,,,,,,
അകറ്റിടാം നമ്മുക്ക് ഈ വിപത്തിനെ!!

ഹംന ഫാത്തിമ
3 A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത