പ്രതിരോധത്തിൻ കാലമിത് കൊറോണ എന്ന കാലം അതിജീവനത്തിൻ നാളുകൾ മുന്നേറിടാം ഒത്തൊരുമയായി തുരത്തീടാം ജയിച്ചീടാം മുന്നേറിടാം ഒത്തൊരുമയായി ജാതിയില്ല മതമില്ല വർഗ്ഗമില്ല നിറമില്ല ഒറ്റകെട്ടായി നിന്നീടാം കോറോണയെ തുരത്തീടാം