ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/പ‍ൂമ്പാറ്റ കല്യാണം

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snhssokkal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ‍ൂമ്പാറ്റ കല്യാണം | color=2 }} <poem> <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ‍ൂമ്പാറ്റ കല്യാണം
 

പാൽമണം പോയതിൽ
പൂമണം വന്നതിൽ
സന്തോഷത്തിൻ പ‍ൂമ്പാറ്റകൾ
ഹൃദയം നിറഞ്ഞ സന്തോഷത്തിൽ
ആനന്ദാശ്രതി പരത്തുന്നു
ഹൃദയം തുളുബുന്ന സന്തോഷത്തിൽ
പേരാറിൻ ചോട്ടിൽ കിടക്കുന്നു
പ‍ൂമ്പാറ്റകൾ ഒത്തുകൂടി
സന്തോഷങ്ങൾ ആഘോഷമാക്കുന്നു

അർഥന പ്രകാശ്
5B ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
പെര‍ുമ്പാവ‍‍ൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത