ഗവ. എൽ.പി.എസ് തത്തിയൂർ അരുവിക്കര/അക്ഷരവൃക്ഷം/രചനയുടെ പേര്

20:29, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44405 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാലത്തുണരുക <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലത്തുണരുക

 
കാലത്തുണരുക കുട്ടികളെ
മടിയന്മാരായ് മാറരുതേ
കാലും മുഖവും കഴുകുക ഉടനേ
വ്യായാമത്തിനു പോകുക നാം
കുളിച്ചു ശുചിയായീടണമേ
അഴുക്കു വസ്ത്രമുടുക്കരുതേ
കൈകാൽ നഖവും മുടിയും നന്നായ്
തിളക്കമോടെ കാത്തിടണേ
കുടിക്കു നിങ്ങൾ ശുദ്ധജലം
കഴിക്കു പോഷക ആഹാരം
ആരോഗ്യത്താൽ കഴിയണമെങ്കിൽ
പാലിച്ചീടു ഇവയെല്ലാം

ആദിത്യ ബി
3A ഗവണ്മെന്റ് എൽ പി എസ്സ്‌ തത്തിയൂർഅരുവിക്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


ക്ലാസ്സ്‌ 3 ഗവണ്മെന്റ് l p s തത്തിയൂര് അരുവിക്കര