ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44537 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീട് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്

വീട് നല്ല വീടായി
എല്ലാരും ചേർന്ന വീടായി
എല്ലാരും എല്ലാ സമയവുമുള്ള വീടായി
എല്ലാറ്റിനും എല്ലാരുമുള്ള വീടായി

എല്ലാരും ചേർന്ന് ശുചിയാക്കി
എല്ലായിടവും ശുചിയായി
എല്ലാവർക്കും ബോധമായി
കൈകഴുകൽ ശീലമാക്കി

റിയ റോബിൻ
1 A ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത