ഉള്ളടക്കത്തിലേക്ക് പോവുക

എസ് എൻ ഡി പി എൽ പി എസ് വലിയപാടം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23205 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/|കോറോണകാലം]] വീട്ടിലിരിക്കുബോൾ ഓർമയിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വീട്ടിലിരിക്കുബോൾ ഓർമയിലെന്നും

എന്റെ കുട്ടുകാരുണ്ടല്ലോ

മാസ്ക് ധരിക്കണം

കൈകൾ സോപ്പിട്ടു കഴുകണം

വാർത്തകൾ ഞങ്ങൾ കാണുന്നു

ശുചിത്വം ഞങ്ങൾ ശീലമാക്കും

അകലം ഞങ്ങൾ പാലിക്കും

കോറോണയെ നമ്മൾ തുരത്തിയോടിക്കും

                                                                   നവിൻ സജീവ് 
                                                                   ക്ലാസ്  2   എ