എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രതികാരം

20:10, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nshsnedumudy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ പ്രതികാരം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ പ്രതികാരം

എവിടെത്തിരിഞ്ഞാലും ഭയമുള്ള കണ്ണുകൾ!
എവിടെത്തിരിഞ്ഞാലും വ്യാജ സന്ദേശങ്ങൾ!
ഇനിയെന്ന് മാറുമീ ഭയമുള്ള കണ്ണുകൾ
ഇനിയെന്ന് മാറുമീ വ്യാജ സന്ദേശങ്ങൾ.
സർപ്പം കണക്കെ വരി‍ഞ്ഞു മുറുക്കുന്ന
മഹാവ്യാധിയാണ് കൊറോണ.
ഇനി എന്ന് മാറുമീ ദുരിതകാലം!
ഇനി എന്ന് കിട്ടുമാ ഭൂതകാലം!
ആലിംഗനം, ഹസ്ത‍ദാനം നിരോധിച്ച്
കൈകൾ കഴുകി പ്രതിരോധിക്കാം
കൈകൾ കഴുകി പ്രതിരോധിക്കാം.

അമൽ പ്രകാശ്
10 C നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത