(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേനൽക്കാലത്തെ മഹാമാരി
തെളിയുന്ന മേഘങ്ങളും കൂടുന്ന
ചൂടമായി ഒരു വേനൽ കാലംകൂടി
പഴുക്കുന്ന മാമ്പഴത്തിന്റെ
രുചിയറിയുന്നു കാലം
കുട്ടികളി ഏറുന്നാ കാലം
കണിക്കോന്ന പുക്കുന്ന
നല്ലൊരു വിഷുക്കാലം
ജിവിത ചൂട് കൂടുന്ന കാലം
പൊള്ളുന്ന ചൂടിനെ മറികടന്ന് അതാ ഒരു
മഹാമാരി ഇവിടെയും
മാമ്പഴം പറിച്ചെടുക്കുന്ന
ലാഘവമതിൽ അത് മനുഷ്യജിവൻ
പറിച്ചെടുക്കുന്നു
തുടച്ചു നീക്കും ഈ കോറൊണായെ
പിന്നെ, വീണ്ടും വരവേൽക്കും
നഷ്ടപ്പെട്ട വേനൽക്കാലത്തെ