എൻ. എസ്. എസ്. എച്ച്. എസ്. എസ്. ധനുവച്ചപുരം

Schoolwiki സംരംഭത്തിൽ നിന്ന്
19:43, 8 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44007 (സംവാദം | സംഭാവനകൾ)


എൻ. എസ്. എസ്. എച്ച്. എസ്. എസ്. ധനുവച്ചപുരം
വിലാസം
ധനുവച്ചപുരഠ

തിരുവന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,
അവസാനം തിരുത്തിയത്
08-02-201044007




ധനുവച്ചപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.കൊല്ലയില് ഗ്രാമപ‍ഞ ്ചായത്തില് പുതുശേ്ശരി മഠത്തിലെ ബ്രഹ്മശ്രീ നീലകണ്ഠരു കൃ ഷ്ണരു സംഭാവനയായി നല്കിയ 3ഏക്കര്40സെന്റ് സ്ഥലത്ത് ആണ് സ്കൂള് സ്ഥിതിചെയ്യുന്നത്. ഉദാരമതിയായഇദ്ദേഹത്തിന്റെ സൗമനസ്യം കൊണ്ടാണ് സമീപത്തുള്ള സ്ഥാപനങ്ങളായ V.T.M N.S.S COLLEGE,I.T.I,GOVT:GIRLS HIGHSCHOOL,NKM HIGHERSECONDARY SCHOOL എലന്നിവ ഉണ്ടായത്.1964 മെയ് 18-നാണ് സ്കൂള് ആദ്യമായി പ്രവര്ത്തനം ആരംഭിച്ചത്. ശ്രീപട്ടം താണുപിള്ളയാണ് ഉദ്ഘാ ടനം ചെയ്തത്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

വഴികാട്ടി

<googlemap version="0.9" lat="8.382693" lon="77.122607" zoom="16" width="400"> (D) 8.379551, 77.125912, nss hss for girls dhanuvachapuram </googlemap>

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )