തോൽക്കുകില്ലൊരിക്കലും പകച്ചു നിൽക്കുകില്ല... നാം ഒത്തുചേർന്ന് മനസ്സു കോർത്ത് നേരിടും കൊറോണയെ..... അകന്നു നിൽക്കുവാനുറച്ചി- റങ്ങി നമ്മളെങ്കിലും മനസ്സു കൊണ്ടടുക്കണം തളയ്ക്കണം കൊറോണയെ..... ഭാരതാംബതൻ യശസ്സു- യർത്തണം ജഗത്തിലായ്... ഭരണചക്രമല്ല....ഭാവിയാണ് മുഖ്യമോർക്ക...നാം....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത