ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snhssokkal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ | color=2 }} <center> <poem> കൊറോണ എന്ന വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണ എന്ന വൈറസിനെ
നമ്മൾ തോൽപ്പിച്ച്
പഴയതു പോലെ
ഓടിയും, ചാടിയും രസിക്കണം
നമ്മൾ മാസ്‍ക‍ും, സാനിറ്റൈസറ‍ും
ഉപയോഗിച്ച് കൈയെല്ലാം
വൃത്തിയാക്കി കൊറോണയെ തോല്പിക്കണം

 

നിരഞ്ജന അഭിലാഷ്
5-B ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
പെരുമ്പാവ‍ൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത