മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി ഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
19:53, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13346 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി ഭംഗി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി ഭംഗി


കാടും മേടും കതിരണി വയലും
 അണിയണി നിൽക്കും തെങ്ങുകളും
 പക്ഷികൾ പാടും പൂന്തോപ്പ് കളും
 എത്ര മനോഹരമെൻ നാട്
 പച്ചവിരിച്ച മലനിരയും
 വെള്ളി അരഞ്ഞാണം കെട്ടിയ കടലും
 തുള്ളിക്കളിക്കുന്ന തിരമാലയും
 കസവിട്ട ചിരിക്കുന്ന കുന്നുകളും

 

മിൻഹ കെവി
5 എ മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത