ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Littlekitesudinur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജീവിതം | color=6 }} <center> <poem> ധനമാണ് ജീവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിതം

ധനമാണ് ജീവിതം
എന്നു കരുതുവിൻ
നേരത്ത്‌ അഹങ്കാരം
നിൻ മാംസത്തിൽ
അലിഞ്ഞു ചേരും...
സൗന്ദര്യം ആണ്
ലോകത്തിനധിപ-
നെന്നു കരുതും വരെ
ഓർക്കുവിൻ
വൃത്തി ഹീനമാം ജീവിതം
കാർന്നിടും നിൻ ആനന്ദം

സയന.ടി. വി
9 ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത