ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44345 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂവ് | color= 4 }} <center> <poem> പൂവിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവ്
<poem>

പൂവിന് ഇതളുണ്ട്. പൂവിന് നിറമുണ്ട്. പൂവിന് മണമുണ്ട്. പൂവിനുള്ളിൽ തേനുണ്ട്. പൂവിനുള്ളിൽ പൂമ്പൊടിയുണ്ട്.

പൂന്തേനുണ്ണാൻ വണ്ടുണ്ട്.
പൂമ്പൊടിയുണ്ണാൻ വണ്ടുണ്ട്.
മൂളി മൂളി വരുന്നുണ്ട്.
 പൂമ്പൊടിയുണ്ട്,തേൻകുടിച്ച്,
 പാറിരസിക്കാൻ വരണുണ്ട്.
<poem>
ഹരിഭദ്രൻ
1 A ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത