സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അക്ഷരവൃക്ഷം/ഒന്നാണ് നാം

19:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karukutty (സംവാദം | സംഭാവനകൾ) ('ദുരിതകാലംപെയ്തിറങ്ങുന്നു. മനുഷ്യരാശിക്ക് ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ദുരിതകാലംപെയ്തിറങ്ങുന്നു.

മനുഷ്യരാശിക്ക് ദുരിതകാലം 
കൊറോണ എന്നപേരിൽ
ഭയം നിഴലിച്ചിടുന്നു. 

മൃതരായി തീരുന്നു മനുഷ്യർ മരുന്നില്ല മന്ത്രമില്ല ശുചിത്വമാണ് മറുമരുന്ന്. എങ്കിലും ! ഒന്നോർത്താൽസന്തോഷമായി ജാതിമതഭേദമന്യേഒന്നിച്ചിടുന്നു. ഒന്നായി പോരാടുന്നു നാം. കൈകോർക്കാംനമുക്ക്മുന്നേറാം. വിജയം കൈപിടിയിലാകാം. ഓർക്കാം ഒന്നാണ് നാം