19:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36064(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാത്തിരുന്ന ലോകത്തിന്റെ പുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തെന്നറിയില്ല മനുഷ്യരെ ലോകം കുറെ നാളായി
കിടുങ്ങി വിറക്കുകയാണ്.
വണ്ടിയില്ല കടകളില്ല ആരാധനാലയങ്ങളില്ല
എന്തെ ഈ ലോകത്തിനു എന്തുപറ്റിയെന്നു .
ചില ചില പകർച്ചവ്യാധികൾ ലോകത്തെ
നിരന്തരമായി വേട്ടയാടുകയാണ് .
നിപ്പ എബോള കൊറോണ എന്നിവകൾ
കൈയും കാലും വച്ച് ലോകത്തെ കീഴടക്കാൻ
യുദ്ധം ചെയ്യുന്നു .
എന്തെന്നാലും ഒരു ചങ്ങല പോലെ മനുഷ്യർ
ഒത്തൊരുമയായി പോരാടി ജയിക്കണം .
എല്ലാ മഹാമാരികളെയും തുരത്തി നമ്മൾ
മുന്നോട്ടു മുന്നോട്ട് സന്തോഷമായി
സുഖത്തോടെ സമാധാനപരമായി
ജീവിയ്ക്കാൻ .
സിന്ധു.എസ്
9A ഗവ. ഹൈസ്കൂൾ, പുലിയൂർ ചെങ്ങന്നൂർ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത