ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/ നല്ല ശീലം
ദൃശ്യരൂപം
നല്ല ശീലം
ഒരിക്കൽ ഒരിടത്ത് അപ്പു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു . അവൻറെ കൂട്ടുകാരനായിരുന്നു ബാലു. ഒരു ദിവസം അപ്പു വിൻറെ അച്ഛൻ അവനോട് കടയിൽ പോകുവാൻ പറഞ്ഞു. അപ്പു ബാലുവിനെ യും ഒപ്പം കൂട്ടി കടയിൽ പോയി. സാധനങ്ങൾ വാങ്ങിയതിനുശേഷം അവർ തിരികെ വന്നു. എന്നാൽ വീട്ടിലെത്തിയപ്പോൾ ബാലു പറഞ്ഞു അകത്ത് കയറുന്നതിനു മുൻപ് കൈയും കാലും വൃത്തിയായി കഴുകണം പക്ഷേ അപ്പുവിന് സംശയമായി അത് എന്തിനാണ് ചെയ്യുന്നത്? ബാലു പറഞ്ഞു. നമ്മൾ പുറത്തു പോയപ്പോൾ ഒരുപക്ഷേ രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ കയറിയിട്ട് ഉണ്ടാകും അത് ഒഴിവാക്കണമെങ്കിൽ നമ്മൾ നമ്മൾ കൈകാലുകൾ വൃത്തിയായി ശുദ്ധിയാക്കണം. അപ്പുവിന് കാര്യം മനസ്സിലായി . അവൻ ഉടൻ തന്നെ തൻറെ കയ്യുംകാലും വൃത്തിയാക്കി ഇത് പറഞ്ഞുതന്ന ബാലു വിനോട് അവൻ നന്ദി പറഞ്ഞു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- THIRUVANANTHAPURAM ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ATTINGAL ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- THIRUVANANTHAPURAM ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- THIRUVANANTHAPURAM ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ATTINGAL ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- THIRUVANANTHAPURAM ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ