19:00, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴ | color= 4 }} <center> <poem> ചിരിക്കുന്ന മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ
ചിരിക്കുന്ന മേഘങ്ങളേക്കാൾ
എനിക്കിഷ്ടം കരയുന്ന മേഘങ്ങളെയാണ്
ഈ വേനൽ ചൂടിൽ കരയുന്ന മേഘങ്ങൾ
അപൂർവമാണെന്നെനിക്കറിയാം
എങ്കിലും ഞാൻ ആഗ്രഹിച്ചു പോകുകയാണ്
കരയുന്ന മേഘങ്ങളെ കാണാൻ