പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/അക്ഷരവൃക്ഷം/സ്വപ്നം

സ്വപ്‍നം

നിലാവുള്ള രാത്രി. അമ്പിളിമാമനെ കാണിച്ച് കുഞ്ഞിന് ചോറ് കൊടുക്കുകയായിരുന്നു അമ്മ . രണ്ട് ദിവസമായി ജോലിക്ക് പോയിട്ട്. ഇനി 14 ദിവസം ജോലിക്ക് വരണ്ട എന്ന് മേസിരി പറഞ്ഞിരുന്നു. അയൽവാസി മാള‍ുപറയുന്നത് കേട്ട‍ു, ഇനി പുറത്തിറങ്ങാനും പാടില്ലത്രേ..ബസും ട്രൈനും ഒന്നും ഓടില്ലാന്ന്