ജി എൽ പി എസ് കൊടകര/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
കൊറോണ വൈറസ കാരണം മനുഷ്യരാശിയാ കെ ദുഃഖിതരാണ്. കോവിഡ്- 19 ഇന്ന് ലോക മാകെ സംസാരവിഷയമായി മാറിയിരിക്കുകയാണ്.ഈ വൈറസ് ലോകത്തെ തന്നെ ഭീതിയുടെ കടലിൽ ആഴ്ത്തിയിരിക്കുന്നു ഈ ദുരിതം അവസാനിപ്പിക്കാൻ ഞങ്ങൾ ഏവരും അതീവ ജാഗ്രത കൈ കൊണ്ടിരിക്കയാണ് ചൈന, ഇറ്റലി അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാകെ കൊറോണ പടർന്നു പിടിച്ചു.ഇന്ത്യയിലും എത്തി.നമ്മുടെ കൊച്ചു കേരളത്തിലും കേരളീയർ ഒറ്റക്കെട്ടായി വെള്ളപ്പൊക്കത്തെയും നിപ്പയെയും നേരിട്ടു. അതുപോലെ കൊറോണയേയും നമ്മൾ ഒറ്റ മനസ്സോടെ നേരിടും.
|