സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/നമ്മുടെ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
18:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43313 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ രോഗപ്രതിരോധം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ രോഗപ്രതിരോധം


ആരോഗ്യമുള്ള ശരീരത്തിലെ രോഗപ്രതിരോധശേഷി ഉണ്ടാകുകയുളളു. രോഗപ്രതിരോധശേഷി കുറവുള്ളവർക്കാണ് അസുഖങ്ങൾ വളരെ വേഗം വരുന്നത്. രോഗപ്രതിരോധത്തിൻ ആദ്യഘട്ടമായാണ് നമ്മൾ ജനിക്കുമ്പോൾ മുതൽ രോഗപ്രതിരോധ കുത്തിവയ്പുകൾ നൽകുന്നത്. നല്ല ആരോഗ്യത്തിനായി നല്ല ആഹാരവും നമ്മൾ കഴിക്കണം. ധാന്യങ്ങൾ, മത്സ്യം , പഴവർഗങ്ങൾ, ഇലക്കറികൾ,മുട്ട, പാൽ എന്നിവ ദിവസേനയുള്ള നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തണം. രോഗപ്രതിരോധതെത പറ്റി പറയുമ്പോൾ ഇന്നു ലോകജനത നേരിട്ടുകെണ്ടിരിക്കുന്ന കോവിഡ്-19 നെ കുറിച്ച് പറയണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന ശരീരസ്രവങ്ങളിലൂടെ പകരുന്ന ഈ അസുഖം ശുചിത്വതെതയും രോഗപ്രതിരോധതെയും കുറിച്ച് നമ്മെ ഓർമ്മപെപടുത്തുന്നു. ലോകത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനടയാക്കി കൊണ്ടിരിക്കുന്ന കോവിഡ്-19 (കൊറോണ വൈറസ്) എന്ന മഹാമാരിയെ നാം അതിജീവിക്കുക തന്നെ ചെയ്യും.

ശ്രീഹരി എസ് പി
2 A സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം