English Login HELP
ഒരുമിച്ചു കൈകൾ കോർക്കുക മക്കളേ, ഒരുമിച്ചു തീർക്കാം രോഗാണു തന്നെ ഭീതിയെല്ലാം മാറ്റി ജാഗ്രത നയിച്ചാൽ നമ്മൾക്കൊരടിമയായ് രോഗാണു മാറും ഉത്തരം കിട്ടാത്ത ചോദ്യമായ് മാറി ഉത്തരം കിട്ടുമെന്നാശിച്ചു നമ്മൾ കാണുക ദൈവമേ, എൻ മനം കാണൂ നാശം വിതയ്ക്കാൻ അവർ വന്നിടുന്നു തലമുറകൾ തലമുറകൾ ഭൂമിയിൽ തന്നെ നാശങ്ങളൊക്കെയും തലമുറയായി