Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ കുറിച്ചുള്ള വിശദീകരണം
ലോകം ഒരു വൈറസുമായ് യുദ്ധത്തിലാണ് ഇതിനെ പിടിച്ചു കെട്ടാനായില്ലെങ്കിൽ < അത് കാട്ടുതീപ്പോലെ പടർന്നു ദശലക്ഷക്കണക്കിനാളുകളുടെ ജീവൻ എടുക്കും
< സോപ്പും വെള്ളവുമുപയോഗിച്ച ഇടക്കിടക്ക് കൈകൾ കഴുകുക.
< ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും അടച്ചുപിടിക്കണം
രോഗലക്ഷണം കണ്ടാൽ സ്വയം ചികിത്സ നടത്താതെ ഉടനെ ഡോക്ടറെ കാണണം
പകരുന്ന മാരക വൈറസ് രോഗമാണ് കോവിഡ് < പനി തൊണ്ടവേദന ചുമ എന്നിവ പ്രധാന ലക്ഷണങ്ങൾ .കുറൻസിയിലും, പ്ലാസ്റ്റിക്കിലും, വൈറസ് ഏറെനാൾ നിലനിൽക്കും .< പേപ്പർ, ടിഷ്യു പേപ്പർ എന്നിവയിൽ മൂന്നു മണക്കൂർ തുണികളിലും ,തടിയിലും ഒരുദിവസം ഗ്ലാസ്, ബാങ്ക് നോട്ടു എന്നിവയിൽ മൂന്നു ദിവസമാണ് ഇതിന്റെ ആയുസ് .< ഈ വൈറസിൽ നിന്നും രക്ഷനേടാൻ നാം എപ്പോഴും മാസ്ക് ധരിക്കണം ആളുകളിൽ നിന്നും ഒരുമീറ്റർ അകലംപാലിക്കുക< സന്ദർശകരെ ഒഴിവാക്കുക യാത്ര ഒഴിവാക്കുക വിവഹം മരണച്ചടങ്ങുകൾ എന്നിവയിൽ നിന്നും മാറിനിൽക്കുക < ഇതെല്ലം നമ്മൾ ശ്രെദ്ധിച്ചാൽ കൊറോണയെ തുരത്താനാകും.< നിപ പോലുള്ള രോഗത്തിൽ നിന്നും നമ്മൾ രക്ഷനേടി അതുപോലെ എല്ലാവരും ഒന്നിച്ചു നിന്നാൽ നമ്മൾക്കു കൊറോണ വൈറസിനെ ഇല്ലാതാക്കാം .
|