എ.എൽ.പി.എസ്. മുട്ടുംതല/അക്ഷരവൃക്ഷം/ നേരിടാം നമുക്ക് നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
18:16, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നേരിടാം നമുക്ക് നേരിടാം | color= 3 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരിടാം നമുക്ക് നേരിടാം
 

പനിയും ചുമയും വന്നാലോ
ഡോക്ടറെ കാണാൻ മടിക്കരുതേ
ഗുളികകൾ കഴിച്ച് ഒതുക്കരുതേ
ഓടിപോയി ഡോക്ടറെ കണ്ട്
കൊറോണയെന്ന് നോക്കണേ
വേണ്ട ചികിത്സകൾ തേടണേ
നിർദ്ദേശങ്ങൾ പാലിക്കു
ഒറ്റക്കെട്ടായി നേരിടാം

Janag Jayadev
1 A എ.എൽ.പി.എസ്. മുട്ടുംതല
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത