എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/രോഗപ്രതിരോധവും। ശുചിത്വവും
രോഗപ്രതിരോധവും। ശുചിത്വവും
കോവിഡ് 19 എന്ന മഹാ മാരിയാൽ നിശ്ചലമായിരിക്കുന്ന ഈ ലോകം,നേരമില്ലാത്ത ജീവിതത്തിൽ. നിശ്ചലമാക്കി ഈ മഹാ മാരി. നിരന്തരം കൈകൾ കഴുകിയും, പരിസരം വൃത്തിയാക്കി യും, നേരിടാം നമ്മുക്കൊന്നായി, ഈ ലോകത്തെ കീഴടക്കും ഈ മഹാമാരിയെ നാമാവിശേഷമാക്കാം. സൂക്ഷിക്കാം പരിസരം ശുദ്ധിയായി ,പാലിക്കാം സുചിത്വം നമ്മക്കൊറ്റകെട്ടായി, മറക്കേണ്ട വ്യക്തി സുചിത്വവും.ഒരുമയോടെ തടയാം ഈ മഹാമാരിയെ, സമുഹവ്യാപനത്തിൽ നിന്നും തടയാം..വിട കൊറോണ വിട.മറ്റൊരു വേനൽക്കാലം
ഭൂമിയെന്ന ഗോളം പ്രഭാതം പോലെ നിർമ്മലം. കൊറോണ എന്ന് ഗോളം നടക്കുന്ന ഒരു ഓർമ്മ. എങ്കിലും യമുനയും ഗംഗയും മാലിന്യമുക്ത മായി ഒഴുകുന്ന കാഴ്ച എൻ മനം തുടിക്കുന്നു.
|